KERALAMഅയ്യപ്പൻ ഭക്തന്മാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു; 6 പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം; അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികളായ സംഘം സഞ്ചരിച്ച ബസ്സ്വന്തം ലേഖകൻ24 Nov 2024 10:58 AM IST